ഇന്ത്യയുടെ ആശങ്കകൾ പരിഗണിച്ചില്ല; ആർഇസിപി കരാരിൽ ഒപ്പിടില്ലെന്ന് ഇന്ത്യ
ബാങ്കോക്ക്: മേഖലാ സമഗ്ര സാമ്പത്തിക സഹകരണ കരാറിൽ(ആർഇസിപി) ഇന്ത്യ ഒപ്പിട്ടേക്കില്ലെന്ന് റിപ്പോർട്ട്. ഈ കരാറുമായി ബന്ധപ്പെട്ട ഇന്ത്യയുടെ ആശങ്കകൾ പരിഗണികാത്തതിനാലാണ് രാജ്യം വേറിട്ട നിലപാടെടുത്തതെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ...