കൊവിഡ് ബാധിച്ച് വെന്റിലേറ്ററില്‍ കിടന്നത് 18 ദിവസം; ഒടുവില്‍ രോഗമുക്തി നേടി നാലു മാസം പ്രായമായ കുഞ്ഞ്, ആശുപത്രി വിട്ടു
വിശാഖപട്ടണം: കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന നാല് മാസം പ്രായമായ പെണ്‍കുട്ടി ആശുപത്രി വിട്ടു. രോഗം പൂര്‍ണ്ണമായും ഭേദപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രി വിട്ടത്. കഴിഞ്ഞ 18 ദിവസമായി ...