103കാരന് പരീദിന്റെ മുന്പില് ‘മുട്ടുമടക്കി’ കൊവിഡ്; രോഗമുക്തനായി ആശുപത്രി വിടുന്ന പരീദിനെ പൊന്നാടയണിച്ചും പൂക്കള്‍ നല്‍കിയും ജീവനക്കാര്‍, കേരളത്തിന് ഇത് അഭിമാന നിമിഷം
കളമശ്ശേരി: കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ 103കാരന് കൊവിഡ് മുക്തി നേടി. കേരളത്തിന് ഇത് അഭിമാന നിമിഷം കൂടിയാണ്. ആലുവ മാറമ്പള്ളി സ്വദേശി 103 കാരനായ പരീദാണ് വൈറസില്‍ ...