സംസ്ഥാനത്ത് വൈദ്യുത വാഹനങ്ങള്‍ക്കായി ഇ-ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങി കെഎസ്ഇബി; ആദ്യഘട്ടത്തില്‍ ആറ് സ്റ്റേഷനുകള്‍
തിരുവനന്തപുരം; സംസ്ഥാനത്ത് വൈദ്യുത വാഹനങ്ങള്‍ക്കായി ഇ-ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങി വൈദ്യുതി ബോര്‍ഡ്. 70 ഇ-ചാര്‍ജിങ് സ്റ്റേഷനുകള്‍ തുടങ്ങാനാണ് തീരുമാനം. രണ്ട് ഘട്ടമായിട്ടാകും സ്റ്റേഷനുകള്‍ ഒരുങ്ങുക. ആദ്യഘട്ടത്തില്‍ ...