പാലാരിവട്ടം പാലം; പൊളിച്ചുപണി ഇന്ന് ആരംഭിക്കും
കൊച്ചി: നിര്‍മ്മാണപിഴവ് മൂലം തകര്‍ന്ന പാലാരിവട്ടം മേല്‍പ്പാലം പൊളിച്ചുപണിയാനുള്ള നടപടികള്‍ ഇന്ന് ആരംഭിക്കും. പാലത്തിന്റെ ടാറിങ് നീക്കുന്ന ജോലികളാണ് ഇന്ന് തുടങ്ങുക. പാലത്തിലെ ടാറിങ് പൂര്‍ണമായും നീക്കിയതിന് ...