ആ ‘പിടി’ ഇനി ഭാര്യയുടെ കൈയ്യില്‍! ഭാര്യയുടെ അറിവില്ലാതെ ഇനി വിവാഹ മോചനം നടക്കില്ല; പിടിമുറുക്കി, പുത്തന്‍ പരിഷ്കരണവുമായി സൗദി ഭരണകൂടം
റിയാദ്: വിവാഹമോചനത്തില്‍ പുത്തന്‍ പരിഷ്കാരവുമായി സൗദി ഭരണകൂടം. ഇനി സ്ത്രീകളുടെ അറിവില്ലാതെ നടക്കുന്ന വിവാഹ മോചനക്കേസുകള്‍ കൂടി വരുന്ന സാഹചര്യത്തിലാണ് പുതിയ പരിഷ്കാരം. വിവാഹ മോചനവുമായി ബന്ധപ്പെട്ട് ...