വൈക്കം വിജയലക്ഷ്മിയ്ക്ക് സംഭവിച്ചതെന്ത്?, വിവാഹമോചനം നേടിയോ?; ആരാധകരുടെ നിര്‍ത്താതെയുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ഗായികയുടെ പിതാവ്, യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇതാണ്
മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് വൈക്കം വിജയലക്ഷ്മി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിജയലക്ഷ്മിയെ ചുറ്റിപ്പറ്റിയുടെ കാര്യങ്ങളായിരുന്നു സോഷ്യല്‍ ലോകത്തെ ചര്‍ച്ച വിഷയം. താരത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയകളില്‍ നിരവധി ...