യഥാര്‍ത്ഥ അയോധ്യ നേപ്പാളിലാണെന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലി; ശ്രീരാമന് ഇന്ത്യക്കാരനല്ല, നേപ്പാളിയാണെന്നും വാദം
കാഠ്മണ്ഡു: അതിര്‍ത്തി പ്രശ്നത്തെ തുടര്‍ന്ന് ഇന്ത്യയും നേപ്പാളും തമ്മില്‍ അസ്വാരസ്യങ്ങള്‍ കത്തിനില്‍ക്കെ പുതിയ വാദവുമായി നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലി. യഥാര്‍ത്ഥത്തില്‍ ഉള്ള അയോധ്യ കിടക്കുന്നത് ...