അഫാന്റെ പിതാവ് അബ്ദുല്‍ റഹീം നാട്ടിലെത്തി, കൊല്ലപ്പെട്ടവരുടെ കബറിടത്തില്‍ പ്രാര്‍ത്ഥന; പൊട്ടിക്കരഞ്ഞ് റഹീം
തിരുവനന്തപുരം: വെഞ്ഞാറമ്മൂട്ടില്‍ കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് അബ്ദുല്‍ റഹീം നാട്ടിലെത്തി. രാവിലെ 7.45 നാണ് സൗദിയില്‍ നിന്നും റഹീം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ശേഷം ബന്ധുക്കള്‍ക്കൊപ്പം ചികിത്സയില്‍ ...