ഇനി ഈ നിർമ്മാണം കേരളത്തിൽ വേണ്ടെന്ന് സർക്കാർ; പാലാരിവട്ടം പാലം പുതുക്കി പണിയുക നിർമ്മാതാക്കളുടെ ചെലവിൽ; വിലക്കും ഏർപ്പെടുത്തി
തിരുവനന്തപുരം: തകർന്ന പാലാരിവട്ടം മേൽപാലം പുതുക്കിപ്പണിയാൻ ചെലവാകുന്ന തുക നിർമാതാക്കളായ ആർഡിഎസ് പ്രോജക്ടിൽ നിന്ന് ഈടാക്കും. പാലം പുനഃനിർമ്മാണത്തിന് 18 കോടി രൂപയാണ് ഇ ശ്രീധരന്റെ നേതൃത്വത്തിലെ ...