ആർസിസിയിൽ ലിഫ്റ്റിൽ നിന്നും വീണു മരിച്ച യുവതിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകും: ആരോഗ്യമന്ത്രി
തിരുവനന്തപുരം: തിരുവനന്തപുരം ആർസിസിയിൽ അറ്റകുറ്റപ്പണി നടക്കുകയായിരുന്ന ലിഫ്റ്റിൽ കയറി അപടകത്തിൽപ്പെട്ട് മരിച്ച യുവതിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. കൊല്ലം പത്തനാപുരം സ്വദേശിനി നദീറ(22)യാണ് ...