രവിയത്തുമ്മ ഇനി ഇന്ത്യക്കാരി: പതിനഞ്ച് വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു
തൃശ്ശൂര്‍: പതിനഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ രവിയത്തുമ്മയുടെ ആഗ്രഹം സഫലമായി, ഇനി ഇന്ത്യക്കാരിയായി തന്നെ ജീവിയ്ക്കാം. ശ്രീലങ്കന്‍ പൗരത്വം ഉപേക്ഷിച്ച്, ഇന്ത്യന്‍ പൗരത്വം നേടുകയെന്ന രവിയത്തുമ്മ ജമ്മലൂദിന്റെ ആഗ്രഹമാണ് ...