‘ഞാന്‍ ബിജെപിയെ പിന്തുണയ്ക്കുന്നു, ജയ് ഹിന്ദ്’; ആകാംക്ഷയോടെ കാത്തിരുന്നവര്‍ക്ക് ജഡേജയുടെ മറുപടി
ജാംനഗര്‍: ഭാര്യ ബിജെപിയില്‍ അച്ഛനും സഹോദരിയും കോണ്‍ഗ്രസില്‍. ഇത് ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ വീട്ടിലെ രാഷ്ട്രീയ സ്ഥിതിയാണ്. ഇതിനു പിന്നാലെ ഏറ്റവും ഉയര്‍ന്ന ചോദ്യം താരം ...