അശ്വിന്‍ ടീമിലേക്ക് തിരിച്ചെത്തും; ബിസിസിഐ
രാജ്‌കോട്ട്: രാജ്കോട്ട് ടെസ്റ്റിനിടെ വിട്ടുനിന്ന രവിചന്ദ്രന്‍ അശ്വിന്‍ ടീമില്‍ മടങ്ങിയെത്തുന്നു. അമ്മയുടെ ആരോഗ്യകാരണങ്ങളാലാണ് അശ്വിന്‍ വിട്ടുനിന്നത്. നാലാംദിവസമായ ഞായറാഴ്ച താരം ടീമിനൊപ്പം ചേരുമെന്ന് ബി.സി.സി.ഐ. അറിയിച്ചു. രാജ്കോട്ട് ...