എംപിമാര്‍ മാപ്പ് പറഞ്ഞാല്‍ സസ്പെന്ഷന് പിന്‍വലിക്കുന്ന കാര്യം പരിഗണിക്കാം; രവിശങ്കര്‍ പ്രസാദ്
ന്യൂഡല്‍ഹി: സസ്പെന്‍ഷനിലുള്ള എംപിമാര്‍ മാപ്പ് പറഞ്ഞാല്‍ സസ്പെന്ഷന് പിന്‍വലിക്കുന്ന കാര്യം പരിഗണിക്കാമെന്ന് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ്. കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ എട്ട് എംപിമാരെ സസ്പെന്‍ഡ് ...