നാലുമണി പലഹാരം അല്‍പ്പം വ്യത്യസ്തമാക്കാം, പരീക്ഷിക്കാം റവ ശര്‍ക്കര ലഡു!
വൈകുന്നേരം ചായക്കൊപ്പം പലഹാരം വേണം. എന്നും വറുത്തതും പൊരിച്ചതും മാത്രം കഴിച്ചാല്‍ പോരല്ലോ... അല്‍പ്പമെങ്കിലും ഒരു ദിനത്തിലെങ്കിലും വ്യത്യസ്തത വേണ്ടേ...? അപ്പോള്‍ നമുക്ക് പരീക്ഷിച്ചാലോ സ്പെഷ്യല്‍ റവ ...