സംസ്ഥാന സര്‍ക്കാരല്ല, ഇന്ധന വില കുറക്കേണ്ടത് കേന്ദ്രത്തിന്റെ ഉത്തരവാദിത്വം; ശശി തരൂര്‍ എംപി
ചെന്നൈ: കുതിച്ചുയരുന്ന ഇന്ധനവില കുറക്കേണ്ടത് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവാദിത്വമെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തമിഴ്നാട് കോണ്‍ഗ്രസ് ആസ്ഥാനമായ ...