സൗജന്യ ഓണക്കിറ്റ്; വെള്ള റേഷന്‍ കാര്‍ഡുടമകള്‍ക്കുള്ള കിറ്റ് വിതരണം ഇന്നുമുതല്‍, മറ്റ് വിവരങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം പുരോഗമിക്കുന്നു. വെള്ള റേഷന്‍ കാര്‍ഡുടമകള്‍ക്ക് (എന്‍പിഎന്‍എസ്) ഇന്നുമുതല്‍ സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യും. ഇന്നും നാളെയുമായിട്ടാണ് കിറ്റ് വിതരണം ചെയ്യുകയെന്ന് അധികൃതര്‍ ...