ജനുവരി മാസത്തെ റേഷൻ വിതരണം നാളെ വരെ
തിരുവനന്തപുരം: കേരളത്തിൽ ജനുവരി മാസത്തെ റേഷൻ വിതരണം നീട്ടി. ഫെബ്രുവരി അഞ്ച് വരെയാണ് നീട്ടിയത്. ഫെബ്രുവരി 6-ാം തീയതി മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരികൾക്ക് അവധി ...
തിരുവനന്തപുരം: കേരളത്തിൽ ജനുവരി മാസത്തെ റേഷൻ വിതരണം നീട്ടി. ഫെബ്രുവരി അഞ്ച് വരെയാണ് നീട്ടിയത്. ഫെബ്രുവരി 6-ാം തീയതി മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരികൾക്ക് അവധി ...
തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി മാസത്തെ റേഷന്‍ വിതരണം നീട്ടിയതായി ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. ഫെബ്രുവരി 4 വരെ റേഷൻ വിഹിതം വാങ്ങാമെന്ന് മന്ത്രി അറിയിച്ചു. ഫെബ്രുവരി ...
തിരുവനന്തപുരം: തിങ്കളാഴ്ച മുതല്‍ കടയടപ്പ് സമരവുമായി മുന്നോട്ടുപോകുമെന്ന് റേഷന്‍ വ്യാപാരികള്‍. മന്ത്രിമാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് തീരുമാനം. വേതന പാക്കേജ് പരിഷ്‌കരിക്കുക, ക്ഷേമനിധിയുമായി ബന്ധപ്പെട്ട പ്രശനങ്ങള്‍ പരിഹരിക്കുക ...
തിരുവനന്തപുരം: റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്. ഈ മാസം 27 മുതല്‍ റേഷന്‍ കടകള്‍ അടച്ചിട്ട് സമരം നടത്തുമെന്ന് റേഷന്‍ വ്യാപാരി സംഘടനകള്‍ അറിയിച്ചു. വേതന പാക്കേജ് പരിഷ്‌ക്കരിക്കുക ...
തിരുവനന്തപുരം: സംയുക്ത റേഷന്‍ കോഡിനേഷന്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് ഇന്ന് കടകള്‍ അടച്ചിട്ട് റേഷന്‍ വ്യാപാരികളുടെ സമരം. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത്. സെപ്റ്റംബര്‍-ഒക്ടോബര്‍ മാസത്തെ ...
തിരുവനന്തപുരം: തുടര്‍ച്ചയായി നാല് ദിവസം സംസ്ഥാനത്ത് റേഷന്‍ കടകള്‍ അടഞ്ഞുകിടക്കും. ജൂലൈ 6 മുതല്‍ 9 വരെയാണ് കടകള്‍ അടഞ്ഞു കിടക്കുക. രണ്ട് അവധി ദിവസങ്ങളും റേഷന്‍ ...
തിരുവനന്തപുരം: ഇന്നുമുതല്‍ മൂന്ന് ദിവസം റേഷന്‍ കടകള്‍ക്ക് അവധി. എഎവൈ (മഞ്ഞ), പിഎച്ച്എച്ച് (പിങ്ക്) റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ ഇ- കെവൈസി മസ്റ്ററിങ് നടക്കുന്നതിനാലാണ് അവധി. 15, ...
ഇടുക്കി: ഇടുക്കിയില്‍ വന്യജീവികളുടെ ആക്രമണത്തില്‍ പൊറുതി മുട്ടിയിരിക്കുകയാണ് ജനങ്ങള്‍. പന്നിയാറില്‍ വീണ്ടും കാട്ടാനയുടെ ആക്രമണത്തില്‍ റേഷന്‍ കട തകര്‍ന്നു. ഇത്തവണ ചക്കക്കൊമ്പനാണ് റേഷന്‍കട തകര്‍ത്തത്. ഒരിടവേളയ്ക്ക് ശേഷമാണ് ...
മൂന്നാര്‍: ചിന്നക്കനാലില്‍ അരിക്കൊമ്പന്റെ ആക്രമണത്തില്‍ തകര്‍ന്ന റേഷന്‍ കട പുനര്‍നിര്‍മിച്ചു. അരിക്കൊമ്പനെ കാട് മാറ്റി ആറ് മാസങ്ങള്‍ക്ക് ശേഷമാണ് പന്നിയാറിലെ കട പുനര്‍നിര്‍മിച്ച് പ്രവര്‍ത്തന സജ്ജമാക്കിയത്. ഒരു ...
ചെന്നൈ: തക്കാളി വില കുതിച്ചുയരുമ്പോള്‍ തമിഴ്‌നാട്ടില്‍ 60 രൂപയ്ക്ക് തക്കാളി വില്‍പ്പന തുടങ്ങി. ചെന്നൈയിലെ 82 റേഷന്‍ കടകളിലൂടെ കിലോയ്ക്ക് 60 രൂപയ്ക്കാണ് തക്കാളി വിതരണം ചെയ്തത്. ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.