പൊങ്കല്‍ സമ്മാനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി കെ പളനിസ്വാമി; റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 2500 രൂപ വീതം
ചെന്നൈ: പൊങ്കല്‍ സമ്മാനം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി കെ പളനിസ്വാമി. തമിഴ്നാട്ടിലെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് പൊങ്കല്‍ സമ്മാനമായി 2500 രൂപ വീതം നല്‍കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്. ...