19 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ പിതൃദിനത്തില്‍ അച്ഛനെത്തി; ചലനമറ്റ ശരീരമായി, നെഞ്ചുപൊട്ടി മോളിയും മക്കളും
കൂത്താട്ടുകുളം: 19 വര്‍ഷം കാത്തിരുന്ന അച്ഛന് പിതൃദിനത്തില്‍ എത്തിയത് ചലനമറ്റ ശരീരമായി. ഒന്നര മാസം മുമ്പ് സൗദിയിലെ റിയാദില്‍ മരിച്ച രത്നകുമാറിന്റെ (58) മൃതദേഹം മൃതദേഹം ഞായറാഴ്ച ...