കോവിഡ് ബാധിച്ച് ചികിത്സയിലുള്ള കുഞ്ഞിന്റെ കാലില്‍ എലി കടിച്ചു; പരാതി നല്‍കിയതിന് പിന്നാലെ ആശുപത്രിയില്‍ നിന്നും അമ്മയ്ക്കും കുഞ്ഞിനും ഡിസ്ചാര്‍ജ്
തിരുവനന്തപുരം: കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുകയായിരുന്ന പിഞ്ചുകുഞ്ഞിന്റെ കാലില്‍ എലി കടിച്ചതായി പരാതി. പരാതി പറഞ്ഞതിനു പിന്നാലെ അമ്മയേയും കുഞ്ഞിനേയും രോഗമുക്തിക്ക് മുന്‍പേ ഡിസ്ചാര്‍ജ് ചെയ്തതായും ആക്ഷേപമുണ്ട്. ...