കാസര്‍കോട്ടെ അഞ്ജു ശ്രീയുടെ മരണം ആത്മഹത്യ? മരണം എലിവിഷം ഉള്ളില്‍ ചെന്ന്
കാസര്‍കോഡ്: തലക്ലായിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി അഞ്ജു ശ്രീയുടെ മരണം എലിവിഷം ഉള്ളില്‍ച്ചെന്നെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചന. പെണ്‍കുട്ടി എലിവിഷത്തെ കുറിച്ച് മൊബൈലില്‍ സെര്‍ച്ച് ചെയ്തതിന്റെ ...