‘മരണത്തിൽ നിന്നും ഇന്ന് രക്ഷപ്പെട്ടത് ഇങ്ങനെ’; വിമാനാപാകടത്തിൽ നിന്നും രക്ഷപ്പെട്ടത് വെളിപ്പെടുത്തി രശ്മിക മന്ദാന
ന്യൂഡൽഹി: ഏറ്റവും അപകടം കുറഞ്ഞ യാത്രാമാർഗമാണ് വിമാനയാത്ര. അതുകൊണ്ടുതന്നെ വിമാനയാത്രയ്ക്കിടെ ഉണ്ടാകുന്ന ചെറിയ സാങ്കേതിക തകരാറുകൾ പോലും അതീവശ്രദ്ധയോടെ പരിഗണിക്കേണ്ടതുണ്ട്. ഇത്തരത്തിൽ സാങ്കേതിക തകരാർ കാരണം വിമാനം ...