നിങ്ങൾക്കും ഭാര്യക്കും എന്തെങ്കിലും പ്രയാസമുണ്ടെങ്കിൽ പറയാൻ കഴിയും; നിങ്ങളുടെ 5 മാസം മാത്രം പ്രായമായ കുട്ടിയോ: നാലംഗ കുടുംബം സർക്കാരിന്റെ അതിഥികളായ അനുഭവം പറഞ്ഞ് ഈ യുവാവ്
കുറ്റിപ്പുറം: കൊവിഡ് പോസിറ്റീവായ തനിക്കും ഭാര്യയും രണ്ടു ചെറിയ കുട്ടികളുമടങ്ങിയ നാലംഗ കുടുംബത്തിന് സർക്കാർ നൽകിയ മികവുറ്റ സംരക്ഷണത്തെ കുറിച്ചും ശുശ്രൂഷയെ കുറിച്ചും തുറന്നെഴുതി യുവാവ്. കൊവിഡ് ...