മാപ്പ് ജലീല്‍! അന്നെനിക്ക് നിന്റെ മിഠായി സ്നേഹത്തിലെ നന്മ കാണാന്‍ കഴിഞ്ഞില്ല, കണ്ണീര്‍ക്കുറിപ്പ്
തൃശ്ശൂര്‍: കണ്ണുനനയിച്ചും ചിന്തിപ്പിച്ചും മമ്മൂട്ടിയുടെ പേരന്പ് ചിത്രം ഹൃദയങ്ങള്‍ നെഞ്ചോടു ചേര്‍ക്കുകയാണ്. സൈബര്‍ ലോകത്തെല്ലാം 'അമുദന്റെ' അനുഭവക്കുറിപ്പുറിപ്പുകളും നിറയുകയാണ്. പേരന്പ് കാണാത തന്നെ റെസില ലെത്തീഫ് ഹൃദയത്തില്‍തട്ടി ...