ബാഗേജിൽ 15 രാജവെമ്പാല, 5 പെരുമ്പാമ്പ്, കൂട്ടത്തിൽ കുരങ്ങനും ആമയും; പരിശോധനയിൽ ഞെട്ടിത്തരിച്ച് കസ്റ്റംസ്
ചെന്നൈ: 15 രാജവെമ്പാല, 5 പെരുമ്പാമ്പ്, ഒരു കുരങ്ങനും ആമയും, ഇത് ബാങ്കോക്കിൽനിന്നു ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ തായ് എയർവേയ്സ് വിമാനത്തിൽ സംശയകരമായി കണ്ട ബാഗേജ് ...