പശുക്കിടാവിന് നേരെ ലൈംഗികാതിക്രമം; യുവാവിനെ പിടികൂടി എടുത്തിട്ടടിച്ച് നാട്ടുകാർ, പോലീസിനെ ഏൽപ്പിച്ചു
ലഖ്നൗ: രണ്ടുമാസം പ്രായമുള്ള പശുക്കിടാവിന് നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നാട്ടുകാർ പിടികൂടി കൈകാര്യം ചെയ്ത ശേഷമാണ് പോലീസിന് കൈമാറിയത്. ഉത്തർപ്രദേശിലെ ഷാജഹാൻപുർ ...