റാഫേല്‍ പരാതിക്കാരെ പറത്തി കേന്ദ്രസര്‍ക്കാര്‍; ഹാജരാക്കിയത് മോഷ്ടിച്ച രേഖകള്‍
ന്യൂഡല്‍ഹി: റാഫേല്‍ കേസില്‍ പരാതിക്കാര്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ രംഗത്ത്. അതേസമയം പരാതിയുമായി എത്തിയ ആളുകള്‍ രേഖകള്‍ മോഷ്ടിച്ചതാണെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. പരാതിക്കാര്‍ ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചതായും ...