ബലാത്സംഗക്കേസിലെ പ്രതി നാലുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊന്നു; ക്രൂരത സമാനകേസില്‍ ജാമ്യത്തില്‍ ഇറങ്ങിയതിനു ശേഷം!
ഭോപാല്‍: ബലാത്സംഗക്കേസിലെ പ്രതി നാലുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. സമാന കേസില്‍ ശിക്ഷിക്കപ്പെട്ട് ജാമ്യത്തിലിറങ്ങിയ 40കാരന് ആണ് നാലുവയസുള്ള കുരുന്നിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. മധ്യപ്രദേശിലെ മൊറീന ജില്ലയിലാണ് ...