16കാരനെ പീഡിപ്പിച്ചു; ട്രാൻസ്ജെൻഡർക്ക് 7 വർഷം കഠിന തടവും പിഴയും, കേരളത്തിൽ ഇത് ആദ്യം
തിരുവനന്തപുരം: 16കാരനെ പീഡിപ്പിച്ച കേസിൽ ട്രാൻസ്ജെൻഡർക്ക് 7 വർഷം കഠിന തടവ് ശിക്ഷ വിധിച്ചു. ചിറയിൻകീഴ് ആനത്തലവട്ടം എൽപിഎസിന് സമീപം സഞ്ജു സാംസണെയാണ് (34) തിരുവനന്തപുരം പ്രത്യേക ...