ഉന്നാവോ പെണ്‍കുട്ടിയുടെ പിതാവിന്റെ മരണം; ബിജെപി മുന്‍ എംഎല്‍എ സെന്‍ഗാര്‍ കുറ്റക്കാരനെന്ന് കോടതി
ന്യൂഡല്‍ഹി: ഉന്നാവോ പെണ്‍കുട്ടിയുടെ അച്ഛന് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗാര്‍ കുറ്റക്കാരനെന്ന് കോടതി. സെന്‍ഗാറടക്കം 11 പേര്‍ക്കെതിരെയാണ് കോടതി കേസെടുത്തിരിക്കുന്നത്. കൊലപാതക ...