സഹായം അഭ്യര്‍ഥിച്ച് നടന്ന് ബലാത്സംഗത്തിനിരയായ 12 വയസ്സുകാരി: ആട്ടിയോടിച്ച് ജനം; വസ്ത്രം ഉടുപ്പിച്ച് ആശുപത്രിയിലെത്തിച്ച് പുരോഹിതന്
ഭോപ്പാല്‍: മധ്യപ്രദേശില്‍ ബലാത്സംഗത്തിനിരയായ 12 വയസ്സുകാരിയുടെ നടുക്കുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ചോരയൊലിക്കുന്ന നിലയില്‍ തെരുവിലൂടെ സഹായം അഭ്യര്‍ഥിച്ച് നടന്ന കുഞ്ഞിനെ ആട്ടിപ്പായിക്കുകയായിരുന്നു നാട്ടുകാര്‍. ഇരയായ ...