വിവാഹ വാഗ്ദാനം നൽകി യുവതിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു, യുവാവ് പിടിയിൽ
കണ്ണൂര്‍: യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവ് പിടിയിൽ. കണ്ണൂരിലാണ് സംഭവം. ചെറുപുഴ സ്വദേശി കെപി റബീനാണ് അറസ്റ്റിലായത്. യുവതിയാണ് പോലീസിൽ പരാതി നൽകിയത്. ...










