മകളെ പീഡിപ്പിച്ചെന്ന പരാതി; ഒന്നര വര്‍ഷത്തെ ജയില്‍ ജീവിതത്തിനു ശേഷം അച്ഛന് കുറ്റക്കാരനല്ലെന്ന് കോടതി, പരാതി നല്‍കിയത് പ്രണയബന്ധത്തെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന്!
മഞ്ചേരി: തന്നെ പീഡിപ്പിച്ചുവെന്ന മകളുടെ പരാതിയെ തുടര്‍ന്ന് ഒന്നര വര്‍ഷക്കാലം ജയിലില്‍ കിടന്ന അച്ഛന് കുറ്റക്കാരനല്ലെന്ന് കോടതി. പ്രണയബന്ധത്തെ ചോദ്യം ചെയ്തതിലുള്ള ദേഷ്യമാണ് പരാതിയുടെ അടിസ്ഥാനമെന്നാണ് കോടതിയുടെ ...