12 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസ്; കൊല്ലത്ത് 42കാരന് 4 ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴയും
പുനലൂര്‍: കൊല്ലത്ത് പന്ത്രണ്ടു വയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ 42കാരന് നാല് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. പത്തനംതിട്ട സീതത്തോട് സ്വദേശി ജെയ്‌മോനെയാണ് ...