പ്രണയംനടിച്ച് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു, വയനാട്ടില്‍ യുവാവിന് കഠിന തടവും പിഴയും
കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയോട് പ്രണയംനടിച്ച് ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവിന് 49 വര്‍ഷം കഠിന തടവും 2,27,000 രൂപ പിഴയും വിധിച്ച് കോടതി. മുട്ടില്‍ പരിയാരം ആലംപാറ ...