കോവിഡ് ബാധിതയായ യുവതിയെ ആംബുലൻസിൽ വച്ച് പീഡിപ്പിച്ചു, ഡ്രൈവർക്ക് ജീവപര്യന്തം
പത്തനംതിട്ട: ആംബുലൻസിൽ വച്ച് കോവിഡ് ബാധിതയായ യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം. കായംകുളം സ്വദേശിയായ നൗഫലിനെയാണ് കോടതി ശിക്ഷിച്ചത്. പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ ...