കുട്ടികളുണ്ടാവാത്തതിന് കാരണം സര്‍പ്പശാപമെന്ന് പറഞ്ഞു, മന്ത്രാവാദത്തിനെത്തിയ വീട്ടമ്മയെ ഇരുട്ടുമുറിക്കുള്ളില്‍ കയറ്റി പീഡിപ്പിക്കാന്‍ ശ്രമം, ഇമാം അറസ്റ്റില്‍
വെള്ളറട: കുട്ടികളുണ്ടാവാത്ത വീട്ടമ്മയെ സര്‍പ്പശാപമാണെന്ന് പറഞ്ഞ് പറ്റിച്ച് മന്ത്രവാദം നടത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച ഇമാം അറസ്റ്റില്‍. തിരുവനന്തപുരത്താണ് സംഭവം. തേക്കുപാറ മൂങ്ങോട് ജുമ മസ്ജിദിലെ ഇമാം വിതുര ...