രോഗി ചമഞ്ഞെത്തി കടന്നു പിടിക്കാന്‍ ശ്രമിച്ചു; അക്രമിയുടെ നാവ് കടിച്ച് മുറിച്ച് യുവ ഡോക്ടര്‍, ശക്തമായ പ്രതിരോധത്തിന് സല്യൂട്ട് നല്കി സോഷ്യല്‍മീഡിയ
പ്രിട്ടോറിയ: രോഗി ചമഞ്ഞ് ആശുപത്രിയിലെത്തി മാനഭംഗം ചെയ്യാന്‍ ശ്രമിച്ച അക്രമിയുടെ നാവ് കടിച്ച് മുറിച്ച് യുവ ഡോക്ടര്‍. 32കാരനാണ് ആശുപത്രിയിലെത്തി 24കാരിയായ ഡോക്ടറെ കയറി പിടിച്ച് ബലമായി ...