ജോലി സ്ഥിരമാക്കി തരാമെന്ന് വാഗ്ദാനം ചെയ്ത് സ്കൂളിൽ വച്ച് പീഡിപ്പിക്കാൻ ശ്രമം, കോൺഗ്രസ് നേതാവായ അധ്യാപകനെതിരെ പരാതി
മലപ്പുറം:അധ്യാപകൻ സ്കൂളില്‍ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതിയുമായി മുന്‍ സഹപ്രവര്‍ത്തകയായ അധ്യാപിക. മൂന്നിയൂര്‍ സ്വദേശി എ വി അക്ബര്‍ അലിക്കെതിരെയാണ് യുവതി പൊലീസില്‍ പരാതി നൽകിയത്. മലപ്പുറം ...