പ്രളയത്തില്‍ ഒറ്റക്കെട്ടായി.. ഇന്ന് ഒറ്റപ്പെടുത്തി; പ്രളയകാലത്ത് വ്യാപാര സ്ഥാപനങ്ങള്‍ അടിച്ചിടേണ്ടി വന്നു, ആ മാസങ്ങളില്‍ വാടക കുടിശ്ശികയും, സേവന നികുതിയും അടച്ചില്ല; റാന്നിയിലെ വ്യാപാരികള്‍ക്ക് പഞ്ചായത്തിന്റെ ജപ്തി നോട്ടീസ്
റാന്നി: മഹാ പ്രളയത്തില്‍ കേരളം ഒറ്റക്കെട്ടായി നിന്നു.. എന്നാല്‍ ഇപ്പോള്‍ പ്രളയബാധിതരെ ഒറ്റപ്പെടുത്തുന്ന നിലപാടാണ് പത്തനംതിട്ട റാന്നി പഞ്ചായത്തില്‍ കാണുന്നത്. വാടകയും സേവന നികുതിയും അടക്കാത്തതിന്റെ പേരില്‍ ...