‘എല്ലാവരും സ്ത്രീവിരുദ്ധനെന്ന് വിളിക്കുന്നു, രണ്ടാമതും വിവാഹം കഴിക്കാന്‍ റെഡിയാണ്; ആ പേരുദോഷം അങ്ങനെ മാറിക്കിട്ടിയാല്‍ മതിയായിരുന്നുവെന്ന് രഞ്ജിത് കുമാര്‍
എല്ലാവരും സ്ത്രീവിരുദ്ധനെന്ന് വിളിക്കുന്നു, രണ്ടാമതും വിവാഹം കഴിക്കാന്‍ റെഡിയാണെന്ന് ബിഗ് ബോസ് താരം രഞ്ജിത് കുമാര്‍. പ്രമുഖ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സ്ത്രീവിരുദ്ധനെന്ന് പലപ്പോഴും വിളിക്കേട്ടിട്ടുണ്ടെന്നും കല്യാണം ...