കൊല്‍ക്കത്ത തുറമുഖത്തിന്റെ പേര് മാറ്റിയതിന് പിന്നാലെ വിക്ടോറിയ മെമ്മോറിയലിന്റെ പേരും മാറ്റണമെന്ന് ബിജെപി; റാണി ലക്ഷ്മി ഭായിയുടെ പേരില്‍ പുനര്‍നാമകരണം ചെയ്യണമെന്ന് ആവശ്യം
കൊല്‍ക്കത്ത: കൊല്‍ക്കത്ത തുറമുഖത്തിന്റെ പേര് ശ്യാമ പ്രസാദ് മുഖര്‍ജി തുറമുഖം എന്ന് പുനര്‍നാമകരണം ചെയ്തതിന് പിന്നാലെ കൊല്‍ക്കത്തയുടെ മുഖമുദ്രയായ വിക്ടോറിയ മെമ്മോറിയലിന്റെയും പേരു മാറ്റണമെന്നാവശ്യപ്പെട്ട് ബിജെപി രംഗത്ത്. ...