‘രണ്ടാമൂഴം’; ഹൈക്കോടതി വിധിയില്‍ വ്യക്തതയില്ലെന്ന് കാണിച്ച് ശ്രീകുമാര്‍ സുപ്രീം കോടതിയില്‍
രണ്ടാമൂഴം സിനിമ സംബന്ധിച്ച വിഷയത്തില്‍ സംവിധായകന്‍ വിഎ ശ്രീകുമാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി പുറപ്പെടുവിച്ച വിധിയില്‍ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ശ്രീകുമാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ആര്‍ബിട്രേഷന്‍ ...