സമയം അറിയില്ല, ലഗേജ് കാണാതായി: ഇന്ത്യയിലെ ഏറ്റവും മോശം എയര്‍ലൈന്‍; ഇന്‍ഡിഗോ നടന് റാണ ദഗ്ഗുബതി, മാപ്പ് പറഞ്ഞ് വിമാനക്കമ്പനി
ന്യൂഡല്‍ഹി: ഇന്‍ഡിഗോ വിമാന സര്‍വീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന് റാണ ദഗ്ഗുബതി. 'ഇന്ത്യയിലെ ഏറ്റവും മോശം എയര്‍ലൈന്‍ അനുഭവം' എന്നാണ് താരം ഇന്‍ഡിഗോയെ വിശേഷിപ്പിച്ചത്. ട്വിറ്ററിലൂടെയാണ് നടന്റെ ...