നോമ്പ് ഒരിക്കലും മുഴുവനായിട്ട് എടുത്തിട്ടില്ല; ഭക്ഷണം കഴിക്കാതിരിക്കുന്നത് ബുദ്ധിമുട്ടാണ്; നോമ്പില്ലെങ്കിലും നോമ്പ് തുറയ്ക്ക് പോകും: അനാർക്കലി മരിക്കാർ
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനാർക്കലി മരിക്കാർ. അമ്മ ലാലിയും സഹോദരിയുമെല്ലാം കലാരംഗത്ത് ഉള്ളവർ തന്നെയാണ് . ഇപ്പോഴിതാ തന്റെ നോമ്പ് ഓർമ്മകളെ കുറിച്ച് പറയുകയാണ് അനാർക്കലി. തനിക്ക ...