നവവധുവായി രമ്യാ നമ്പീശന്; കല്യാണം കഴിഞ്ഞോ എന്ന് ചോദ്യങ്ങളുടെ പ്രവാഹം, ഒടുവില്‍ മറുപടി
നടി രമ്യാ നമ്പീശനാണ് കഴിഞ്ഞ ദിവസമായി സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. ചുവപ്പു സാരിയുടുത്ത് ആഭരണങ്ങളും അണിഞ്ഞ് നവവധുവിന്റെ വേഷത്തില്‍ നില്ക്കുന്ന താരത്തിന്റെ ചിത്രമാണ് ചര്‍ച്ചയ്ക്ക് ആധാരം. ചിത്രം വൈറലായതോടെ ...