പുസ്തകം വിറ്റ് ലഭിച്ച രണ്ട് ലക്ഷം രൂപ പെൺകുട്ടികളുടെ വിവാഹത്തിന് സമ്മാനിച്ച് രചയിതാവ്; പെരുമ്പടപ്പിലെ റംഷാദിന്റെ നന്മയ്ക്ക് കൈയ്യടി
എരമംഗലം: നിർധനരായ രണ്ട് പെൺകുട്ടികളുടെ വിവാഹത്തിന് സമ്മാനമായി പണെ നൽകി എഴുത്തുകാരന്റെ മാതൃക. സ്വന്തം കൃതി വിറ്റുകിട്ടിയ 2.32 ലക്ഷം രൂപയാണ് കമ്പ്യൂട്ടർ അധ്യാപകനും മോട്ടിവേറ്ററുമായ പെരുമ്പടപ്പ് ...