19 മുതല്‍ കാശ്മീര്‍ രാഷ്ട്രപതിയുടെ നിയന്ത്രണത്തില്‍..
ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്കൊടുവില്‍ ജമ്മു കാശ്മീര്‍ ഭരണകാര്യത്തില്‍ തീരുമാനമായി. ഇനിമുതല്‍ രാഷ്ട്രപതിയുടെ നിയന്ത്രണത്തിലായിരിക്കും കാശ്മീര്‍. 1996ന് ശേഷം ഇതാദ്യമായാണ് കാശ്മീരില്‍ രാഷ്ട്ര പതി ഭരണം ഏര്‍പ്പെടുത്തിയത്. ഡിസംബര്‍ 19 ...